സംസ്ഥാനത്ത് 4644 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 498 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 2862 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.
അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും രോഗം ബാധിച്ചു.
86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
ഇന്ന് 18 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 508 ആയി.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -824
കൊല്ലം -436
പത്തനംതിട്ട -221
ഇടുക്കി -47
കോട്ടയം -263
ആലപ്പുഴ -348
എറണാകുളം -351
മലപ്പുറം -534
പാലക്കാട് -349
തൃശൂര്‍ – 351
കണ്ണൂര്‍- 222
വയനാട് -95
കോഴിക്കോട് -412
കാസര്‍കോട് -191