രക്ഷനേടാന്‍ സിപിഎം വര്‍ഗീയത പരത്തുന്നു

0

ജനരോഷത്തില്‍ നിന്ന് താല്‍ക്കാലികമായി രക്ഷ നേടാന്‍ സിപിഎം വര്‍ഗീയത ഇളക്കി വിടുകയാണെന്ന് യുഡിഎഫ്. സ്വര്‍ണ കള്ളക്കടത്ത് കേസ് വഴി തിരിച്ചു വിടാന്‍ സിപിഎം ഖുര്‍ ആന്റെ പേര് ദുരുപയോഗിക്കുകയാണ്. ഇത് ആസൂത്രിത നീക്കമാണ്. സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണങ്ങളെ അവഗണിച്ച് സ്വര്‍ണകള്ളക്കടത്ത് കേസ് ഉന്നയിച്ച് പ്രക്ഷോഭം ശക്തമാക്കാനും യുഡിഎഫ് തീരുമാനിച്ചു.