HomeIndia'ലൗ ജിഹാദി'നെതിരെ യുപിയില്‍ നിയമം വരുന്നു

‘ലൗ ജിഹാദി’നെതിരെ യുപിയില്‍ നിയമം വരുന്നു

‘ലൗ ജിഹാദി’ന്റെ പേരില്‍ മതപരിവര്‍ത്തനം കൂടുന്ന സാഹചര്യത്തില്‍ ശക്തമായ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മത പരിവര്‍ത്തനത്തിനെതിരെ ഇതര സംസ്ഥാനങ്ങളിലെ നിയമങ്ങളും നടപടികളും പഠിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മതപരിവര്‍ത്തനം നടത്തിയ ശേഷം ജിഹാദി പ്രവര്‍ത്തനങ്ങളിലേക്കും ഭീകരവാദത്തിലേക്കും യുവതി യുവാക്കളെ നയിക്കുന്ന സാഹചര്യം രാജ്യത്ത് കൂടിയിരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിലയിരുത്തുന്നു. രാജ്യത്ത് എട്ടു സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തനം നിയന്ത്രിക്കുന്ന നിയമങ്ങള്‍ ഉണ്ട്.

Most Popular

Recent Comments