പത്മശ്രീ കൃഷ്ണകുമാര്‍ അന്തരിച്ചു

0

കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി എംഡി പത്മശ്രീ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നയാരുന്നു അന്ത്യം. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ പി വി രാമവാര്യരുടെ മകനാണ്. 2009 ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്. അവിനാശി ലിംഗം റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപിച്ചത് കൃഷ്ണകുമാറാണ്.