ബിഡിജെഎസ് ദേശീയ പാര്‍ടി ആവുകയാണെന്ന് സുഭാഷ് വാസു. താന്‍ നേതൃത്വം നല്‍കുന്ന ബിഡിജെഎസിനെ ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തങ്ങളെ ഡല്‍ഹിക്ക് വിളിച്ചിട്ടുണ്ട്.
തങ്ങളുടെ പാര്‍ടിയുമായി മുന്നോട്ട് പോകാന്‍ വെള്ളാപ്പള്ളിയുടേയോ തുഷാറിന്റേയോ ഔദാര്യം ആവശ്യമില്ല. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതില്‍ സന്തോഷമുണ്ട്. ഇത്രയധികം തളെിവുണ്ടായിട്ടും കെ കെ മഹേശന്റെ മരണത്തില്‍ നല്ല രീതിയിലുള്ള അന്വേഷണം നടക്കുന്നില്ല. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമം തുടങ്ങുമെന്നും സുഭാഷ് വാസു പറഞ്ഞു.