മലയാളിക്ക് നാണക്കേട്

0

സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ് ഒരു മന്ത്രിയെ സ്വര്‍ണകള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മലയാളികള്‍ക്ക് മുഴുവന്‍ നാണക്കേടാണ്. മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്ന് താന്‍ പറയില്ല. കാരണം ഒരു ധാര്‍മികതയും ഇല്ലാത്ത സര്‍ക്കാരും മന്ത്രിമാരുമാണ് ഇവിടുള്ളതെന്നും പി കെ ഫിറോസ് പറഞ്ഞു.