ജലീലിന്റെ രാജി ആവശ്യപ്പെടണം

0

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം മന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വയം രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണമെന്നും സുരേന്ദ്രന്‍.