മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തു

0

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിലെ ഓഫീസില്‍ വച്ച് മന്ത്രിയെ ചോദ്യം ചെയ്തു എന്നാണ് വാര്‍ത്ത. രാവിലെ 9.30 മുതല്‍ ചോദ്യം ചെയ്തു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. മലയാളത്തിലെ ഒരു ചാനലാണ് വാര്‍ത്ത പുറത്ത് കൊണ്ടുവന്നത്.