HomeKeralaരോഗികളുടെ എണ്ണം ഒരു ലക്ഷമായി, ഇന്ന് 2968

രോഗികളുടെ എണ്ണം ഒരു ലക്ഷമായി, ഇന്ന് 2968

സംസ്ഥാനത്ത് 2988 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2738 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 285 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1326 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു.

ഇന്നത്തെ രോഗികളില്‍ 45 പേര്‍ വിദേശത്ത് നിന്നും 134 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 14 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 410 ആയി.

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -494
കൊല്ലം -303
പത്തനംതിട്ട -93
ഇടുക്കി -28
കോട്ടയം -221

ആലപ്പുഴ -200
എറണാകുളം -295
മലപ്പുറം -390
പാലക്കാട് -109
തൃശൂര്‍ -184

കണ്ണൂര്‍- 256
വയനാട് -52
കോഴിക്കോട് -261
കാസര്‍കോട് -102

പുതിയ ഹോട്ട്സ്പോട്ടുകള്‍ -18
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ -17
ആകെ ഹോട്ട്സ്പോട്ടുകള്‍ -594

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -2689
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍ -21492

Most Popular

Recent Comments