ഇന്ന് 1983, രോഗം മാറിയവര്‍ 1419

0

സംസ്ഥാനത്ത് 1983 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1419 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

ഇന്നത്തെ രോഗികളില്‍ 64 പേര്‍ വിദേശത്ത് നിന്നും 99 പേര്‍
ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.

ഇന്ന് 12 മരണം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 203 ആയി.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -32

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം -429
കൊല്ലം -82
പത്തനംതിട്ട -78
ഇടുക്കി -34
കോട്ടയം -136

ആലപ്പുഴ -155
എറണാകുളം -165
മലപ്പുറം -335
പാലക്കാട് – 83
തൃശൂര്‍ -119

കണ്ണൂര്‍-78
വയനാട് -26
കോഴിക്കോട് -158
കാസര്‍കോട് -105