കോവിഡിന്റെ മറവില്‍ കോര്‍പ്പറേറ്റ് നയം

0

കോവിഡിന്റെ മറവില്‍ രാജ്യത്ത് കോര്‍പ്പറേറ്റ് നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലകളും ബഹുരാഷ്ട്ര കുത്തകകള്‍ക്കും വന്‍കിട മുതലാളിമാര്‍ക്കും തുറന്നിടുകയാണ്. പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് രാജ്യത്തെ പാരിസ്ഥിതികമായി തകര്‍ക്കുമെന്നും കോടിയേരി പറഞ്ഞു.