KeralaLatest NewsScroll എം എ ബേബിക്കും ഭാര്യക്കും കോവിഡ് By Malayali Desk - August 7, 2020 0 FacebookTwitterPinterestWhatsApp മുന്‍മന്ത്രി എം എ ബേബിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്കും കോവിഡ് ബാധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.