കാസര്‍കോട് യുവാവ് 4 പേരെ വെട്ടിക്കൊന്നു

0

കാസര്‍കോട് യുവാവ് ബന്ധുക്കള്‍ അടക്കമുള്ള നാല് പേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. ഉദയന്‍ എന്ന യുവാവാണ് അക്രമം നടത്തിയത്. ഇയാള്‍ കടുത്ത മാനസിക പ്രശ്‌നമുള്ളയാളാണെന്ന് പറയുന്നു. സദാശിവ, വിട്‌ല, ദേവസി, ബാബൂ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം.