സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 123 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ ഇതര സംസ്ഥനങ്ങളില്‍ നിന്നും വന്നവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. 112 പേര്‍ക്ക് ഇന്ന് കോവിഡ് മുക്തി നേടാനായി.
ഇന്റോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് -35
സിഐഎസ്എഫ് -1
ബിഎസ്എഫ് -2
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -129 (105 പേര്‍ക്കും സമ്പര്‍ക്കം മൂലം)
കൊല്ലം -28
കോട്ടയം -7
പത്തനംതിട്ട -32
ഇടുക്കി -12
ആലപ്പുഴ -50
എറണാകുളം -20
തൃശൂര്‍ -17
പാലക്കാട് -28
മലപ്പുറം -41
കോഴിക്കോട് -12
വയനാട് –
കണ്ണൂര്‍ -23
കാസര്‍കോട് -17
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -472
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -193
പൂന്തുറയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം. പൂന്തുറക്കാരോട് സര്‍ക്കാരിന് ഒരു വിപ്രതിപത്തിയുമില്ല