പൊന്നാനിയില്‍ നിരോധനാജ്ഞ

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് നിരോധനമെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നു.കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.