240… ആശങ്ക വര്‍ധിക്കുന്നു

0

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 152 പേര്‍ വിദേശത്ത് നിന്നും 52 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം മൂലം 13 പേര്‍ക്കും രോഗം ബാധിച്ചു.

തൃശൂരില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ ജില്ലയിലെ 11 ഡിഎസ്എസിക്കാര്‍ക്കും 4 സിഐഎസ്എഫ് കാര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 209 പേര്‍ രോഗമുക്തി നേടി.

മലപ്പുറം -37
കണ്ണൂര്‍ –
പാലക്കാട് -29
തിരുവനന്തപുരം -16
കണ്ണൂര്‍ -35
പത്തനംതിട്ട -22
ആലപ്പുഴ -20
തൃശൂര്‍ -20
കൊല്ലം -16
എറണാകുളം -13
കോഴിക്കോട് -8
കാസര്‍കോട് -14

ഇന്ന് 13 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ —135