ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതിര്‍ത്തിയില്‍ ചില അയല്‍രാജ്യങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പക്ഷേ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ മണ്ണില്‍ കണ്ണുവെച്ചവര്‍ക്ക് നമ്മള്‍ ഉചിതമായ മറുപടി നല്‍കി. നമ്മുടെ സൈനികരുടെ ജീവത്യാഗം രാജ്യത്തിനാകെ പ്രചോദനമാണ്.
രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുന്ന വര്‍ഷമാണ്. പ്രതിസന്ധികളില്‍ തോല്‍ക്കാന്‍ പാടില്ലെന്നും തളരരുതെന്നും പ്രധാനമന്ത്രി പറഞഅഞു. മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.