സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ്. ഇവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം ബാധിച്ചവര്‍
മലപ്പുറം -47
പാലക്കാട് -25
തൃശൂര്‍ -22
കോട്ടയം -15
എറണാകുളം -14
ആലപ്പുഴ -13
കൊല്ലം -12
കണ്ണൂര്‍, കാസര്‍കോട് -11
കോഴിക്കോട് -8
പത്തനംതിട്ട -6
വയനാട് -5
തിരുവന്തപുരം -4
ഇടുക്കി -2
ഇന്ന് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ -102
പുതിയ ഹോട്ട്‌സ്‌പോട്ട് -1
ആകെ ഹോട്ട്‌സ്‌പോട്ട് -111