നാട്ടിലെ പാട്ടുകാര്‍

0

അറിയപ്പെടാതെ ഒട്ടേറെ ഗായകര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവര്‍ക്കായി മലയാളി ഡസ്‌ക്ക് ഒരുക്കുന്ന വേദിയാണ് “നാട്ടിലെ പാട്ടുകാര്‍” എന്ന പ്രോഗ്രാം. കഴിവുണ്ടായിട്ടും പാടാന്‍ അവസരം ഇല്ലാതെ, അറിയപ്പെടാതെ പോകുന്ന പതിനായിരങ്ങളുണ്ട്.

അവര്‍ക്ക് ഒരിടം..അല്ലെങ്കില്‍ അവര്‍ക്കായി മാത്രം ഒരു വേദി… “നാട്ടിലെ പാട്ടുകാര്‍”.