ഇന്ന് 150

0

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 91 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലവും. ഇതില്‍ ഒരാള്‍ പാലക്കാട് ആരോഗ്യ പ്രവര്‍ത്തകയാണ്. 65 പേര്‍ക്ക് രോഗമുക്തി ഉണ്ടായി.

രോഗികള്‍ ജില്ല തിരിച്ച്

പാലക്കാട് -23
ആലപ്പുഴ -21
കോട്ടയം -18
കൊല്ലം, മലപ്പുറം -16
കണ്ണൂര്‍ -13
തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം -7
എറണാകുളം -9

വയനാട് -5
പത്തനംതിട്ട -4
ഇടുക്കി, കാസര്‍കോട് -2

കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 6 പേര്‍ സിഐഎസ്എഫ്കാരും 3 പേര്‍ ആര്‍മി ഡിഎസ് സി ക്യാന്റീന്‍ ജീവനക്കാരുമാണ്.

പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -2
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -114