എസ്എസ്എല്‍സി ഫലം 30ന്

0

ഈവര്‍ഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ ഫലങ്ങള്‍ ജൂണ്‍ 30നും ജൂലായ് 10നും പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം ഈയാഴ്ച പൂര്‍ത്തിയാകും. ജൂലൈയില്‍ തന്നെ പ്ലസ് വണ്‍, ബിരുദ് പ്രവേശന നടപടികള്‍ തുടങ്ങിയേക്കും.