സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഇവരില്‍ 87 പേര്‍ വിദേശത്ത് നിന്നും 47 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 4 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. തിരുനന്തപുരത്ത് ഒരാള്‍ മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനാണ്.
ഇന്ന് രോഗമുക്തി നേടിയവര്‍ -88
രോഗികള്‍ ജില്ല തിരിച്ച്
മലപ്പുറം -17
പാലക്കാട് -16
എറണാകുളം -14
കൊല്ലം, കോട്ടയം -13
ആലപ്പുഴ, തൃശൂര്‍ -12
തിരുവനന്തപുരം -11
കാസര്‍കോട് -9
കോഴിക്കോട്, വയനാട് -5
പത്തനംതിട്ട, ഇടുക്കി -4
കണ്ണൂര്‍ -3
ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളവര്‍ -1540
പുതിയ ഹോട്ട് സ്‌പോട്ടുകള്‍ -4
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -112