കോവിഡ് കാലത്ത് യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ശ്വസന വ്യവസ്ഥ ശക്തമാക്കാനും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാനും സഹായിക്കും. യോഗാഗിനം ഐക്യത്തിന്റേതു കൂടിയാണെന്നും മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.