മദ്രസയില്‍ കുഞ്ഞിന് ലൈംഗിക പീഡനം

0

എട്ടുവയസ്സുകാരിക്ക് മദ്രസയില്‍ അധ്യാപകന്റെ ലൈംഗിക പീഡനം. അധ്യാപകന്‍ അറസ്റ്റിലായി. കൊല്ലം അഞ്ചലിലെ മദ്രസയിലാണ് അധ്യാപകന്‍ കുഞ്ഞിനെ പീഡിപ്പിച്ചത്. തിരുവനന്തപുരം പള്‌ളിക്കല്‍ കാട്ടു പുതുശ്ശേരി വാഴവിള വീട്ടില്‍ നാസറുദ്ദീനാണ് അറസ്റ്റിലായത്. അഞ്ചല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാലെ നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.