HealthLatest NewsScroll കടുത്ത ആശങ്ക, രാജ്യം മൂന്നാമത് By Malayali Desk - June 10, 2020 0 FacebookTwitterPinterestWhatsApp ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. രണ്ടേമുക്കാല്‍ ലക്ഷത്തിലധികമാണ് രോഗികള്‍. 2,76,583. മരണവും കൂടുകയാണ്. 7745 ആയി മരണം.