ഗല്‍ഫില്‍ മരണം 187

0

ഗള്‍ഫില്‍ ആശങ്കയായി കോവിഡ് വ്യാപനം. കോവിഡ് ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 187 ആി. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി വ്യപകമാണ്.

ഇന്ന് അജ്മാനിലും റിയാദിലും ബഹ്‌റൈനിലും കുവൈറ്റിലും ഒമാനിലുമാണ് മരണം സംഭവിച്ചത്.

അജ്മാന്‍ – മാവേലിക്കര മാങ്കാംകുഴി ദേവരാജന്‍

റിയാദ് – കൊയിലാണ്ടി അരിക്കുളം എം സി നിജിന്‍

ബഹ്‌റൈന്‍ -പത്തനംതിട്ട കോഴഞ്ചേരി നെല്ലിക്കാല ചെമ്പകത്തിനാല്‍ വീട്ടില്‍ നൈനാന്‍ സി മാമ്മന്‍ (ബഹ്‌റൈനില്‍ കോവിഡ് മൂലം മരിക്കുന്ന ആദ്യ മലയാളി)

കുവൈറ്റ് – തിരുവനന്തപുരം ആനയറ ശ്രീകുമാര്‍ നായര്‍

ഒമാന്‍ -കണ്ണൂര്‍ വയക്കര ഷുഹൈബ്