ഞങ്ങള്‍ക്ക് മൃതദേഹം കണ്ട് മടുത്തു

0

ഭൂമിയിലെ ഈ മാലാഖമാര്‍ പറയുന്നത് അവരുടെ അനൂഭവങ്ങളാണ്. അവര്‍ അനസരിക്കാന്‍ പറയുന്നത് നമുക്ക് വേണ്ടി തന്നെയാണ്. മൃതദേഹങ്ങള്‍ കണ്ടും പൊതിഞ്ഞും അവര്‍ക്ക് മടുത്തു. അവരുടെ മുന്നില്‍ മൃതദേഹമായി ചെല്ലാതിരിക്കാനാണ് അവരുടെ ഈ അപേക്ഷ. നമുക്ക് തീരുമാനിക്കാം.. ആരോഗ്യ പ്രവര്‍ത്തകരുടെ അപേക്ഷ അനുസരിക്കുമെന്ന്.