ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന റെസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ അനുമതിയായി. ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കി.
-
റെസ്റ്റോറന്റുകളില്‍ പകുതി സീറ്റുകളില്‍ മാത്രം ആളുകളെ അനുവദിക്കാം
-
ഫുഡ് കോര്‍ട്ടിലും പകുതി സീറ്റുകളില്‍ മാത്രം അനുവാദം
-
ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാനും പുറത്തിങ്ങാനും പ്രത്യേകം വാതില്‍ വേണം
-
മാളുകളിലെ കുട്ടികള്‍ക്കുള്ള കളിസ്ഥലം അടച്ചിടണം
-
സിനിമാ തിയ്യറ്ററുകള്‍ പ്രവര്‍ത്തിക്കരുത്