രാജ്യത്തെ ആരാധനാലയങ്ങള്‍ കേന്ദ്രാനുമതി. ഇതിനായുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ആരാധനാലയങ്ങള്‍ അടച്ചിട്ടത്.
-
65 വയസ് കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത്
-
ആരാധനാലയങ്ങളിലും മാസ്‌ക്കുകള്‍ നിര്‍ബന്ധം
-
പ്രസാദമോ തീര്‍ഥമോ നല്‍കരുത്
-
കൊയറും പ്രാര്‍ഥനാ സംഘങ്ങളും ഒഴിവാക്കണം
-
വലിയ കൂട്ടായ്മകള്‍ പാടില്ല
-
പ്രാര്‍ഥനയ്ക്ക് പൊതുപായ ഒഴിവാക്കണം
-
വിഗ്രഹങ്ങളിലും മൂര്‍ത്തികളിലും തൊടാന്‍ പാടില്ല