അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക് ഇന്ന് ദുര്‍ദിനം. കേസില്‍ തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. തെളിവുണ്ടെന്ന് പറഞ്ഞാണ് കോട്ടയം വിജിലന്‍സ് കോടതി വിടുതല്‍ ഹര്‍ജി തള്ളിയത്. വരവില്‍ കവിഞ്ഞ 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് വിജിലന്‍സ് കേസ്.