തമിഴ്‌നാട് വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ ജോജോ തോമസ്, ജിജോ വര്‍ഗീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഇന്ന് രാവിലെ വിളക്കുകാലില്‍ തട്ടിയാണ് അപകടം. നാമക്കല്‍ ബൈപാസിലാണ് അപകടം ഉണ്ടായത്. ബംഗളുരുവില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്നു ഇവര്‍.