മധ്യസ്ഥത വേണ്ട

0

ഇന്ത്യ – ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം ഇന്ത്യ തള്ളി. ചൈനയുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു. ചൈനയുമായി ബന്ധപ്പെട്ടു വരികയാണ്. പ്രശ്‌നങ്ങള്‍ ഉഭയകക്ഷി തലത്തില്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.