ഫീസ് ഘടന റദ്ദാക്കി

0

സംസ്ഥാനത്തെ സ്വശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിരക്ക് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് രാമചന്ദ്ര ബാബു കമ്മീഷന്‍ നിശ്ചയിച്ച ഫീസ് ഘടനയാണ് ഹൈക്കോടതി റദ്ദാക്കി. ഫീസ് ഘടന കമ്മീഷന്‍ പുനപരിശോധിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇപ്പോള്‍ നിശ്ചയിച്ച ഫീസ് ഘടന അപര്യാപ്തമാണെന്ന് കാണിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളാണ് ഹൈക്കോടതിയെ സമീപിച്ചത്.