സംസ്ഥാനത്തെ പൊലീസിന് മാര്‍ഗരേഖ ഇറക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോവിഡ് കാലത്തെ പ്രത്യേകത പരിഗണിച്ചാണ് മാര്‍ഗരേഖ.
ആരോഗ്യം സംരക്ഷിക്കുന്നതിന് പൊലീസിന് നിര്‍ദേശങ്ങള്‍
പ്രതികള്‍ക്കും സംരക്ഷണം ഉറപ്പാക്കും
തിങ്കളാഴ്ച മുതല്‍ പുതിയ പൊലീസിംഗ് നടപ്പാക്കും
ഡ്യൂട്ടി പരിഷ്‌ക്കരണം തിങ്കളാഴ്ച മുതല്‍
സേനയിലെ 50 ശതമാനം പേരെ വീട്ടില്‍ ഇരുത്തുകയും ആവശ്യമുള്ളപ്പോള്‍ വിളിച്ചുവരുത്തുകയും ചെയ്യുന്ന പദ്ധതി നടപ്പാക്കും.