0

മുതിര്‍ന്ന സിപിഎം നേതാവ് കെ വരദരാജന്‍ അന്തരിച്ചു. 74 വയസുണ്ട്. മുന്‍ പൊളിറ്റ് ബ്യൂറോ അംഗമാണ്. ഒട്ടനവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കിസാന്‍സഭ ജനറല്‍ സെക്രട്ടറിയായിരുന്നു.

2005 ലാണ് വരദരാജന്‍ സ്പിഎം പൊളിറ്റ് ബ്യൂറോ അംഗമായത്. 1946 ലാണ് ജനനം. സിവില്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്.