സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതിലാര്‍ക്കും സമ്പര്‍ക്കം മൂലമല്ല രോഗം ബാധിച്ചത്.. 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 2 പേര്‍ വീതം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്.
തൃശൂര്‍ -4
കോഴിക്കോട് -3
പാലക്കാട്, മലപ്പുറം – 2 വീതം
ഇന്ന് നെഗറ്റീവായത് 4 കേസുകള്‍
നിലവില്‍ ചികിത്സയില്‍ ഉള്ളവര്‍-87
ഹോട്ട്‌സ്‌പോട്ടുകള്‍ കൂട്ടി. 6 പ്രദേശങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ട് ലിസ്റ്റില്‍
നിലവില്‍ സംസ്ഥാനത്ത് 22 ഹോട്ട്‌സ്‌പോട്ടുകള്‍
പ്രവാസികളുടെ വരവ് തുടരുന്നു. ഇതുവരെ എത്തിയത് 55,045 പേര്‍