52,606 കോടി രൂപ നല്‍കി; ടാക്‌സ് റിട്ടേണ്‍ നവംബര്‍ 30 വരെ

0

ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന പദ്ധതി പാവങ്ങള്‍ക്ക് ഉപകാരമായതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 52,606 കോടി രൂപയാണ് 41 കോടി അക്കൗണ്ടുകളിലേക്ക് എത്തിച്ചത്. 40 ലക്ഷം നികുതിദായകര്‍ക്ക് 18,000 കോടി രൂപയുടെ ഗുണം ലഭിച്ചു.

ടാക്‌സ് റിട്ടേണ്‍ നല്‍കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി

TDS, TCS നിരക്കുകളലില്‍ 25 ശതമാനം കുറവ്‌