രാജ്യത്ത് ചെലവ് കുറക്കാന്‍ കര്‍ശന നടപടികളുമായി സൗദി അറേബ്യ. കടുത്ത ചെലവ് ചുരുക്കല്‍ നയമാണ് സൗദി പ്രഖ്യാപിച്ചത്. രാജ്യത്ത് പ്രഖ്യാപിച്ച 1000 ബില്യണ്‍ റിയാലിന്റെ പദ്ധതി റദ്ദാക്കിയിട്ടുണ്ട്. ഇതുകൂടാതെ സര്‍ക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍ക്കുള്ള 1000 റയാല്‍ മാസബത്ത അവസാനിപ്പിച്ചു. ഇതിനുപുറമെ മൂല്യവര്‍ധിത നികുതി 15 ശതമാനയി ഉയര്‍ത്തിയിട്ടുണ്ട്. നേരത്തെ ഇത് അഞ്ച് ശതമാനമായിരുന്നു.