വാഹനങ്ങളുടെ ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം നീക്കി

0

കേരളത്തില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഒറ്റ, ഇരട്ട നമ്പര്‍ നിയന്ത്രണം എടുത്തുമാറ്റി. ഇതോടെ വാഹനങ്ങള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെ നിരത്തിലിറങ്ങാം. കണ്ടെയിന്‍മെന്റ് സോണില്‍ അത്യാവശ്യ വാഹനങ്ങള്‍ക്ക് ഓടിക്കാനും അനുമതിയുണ്ട്. ഇതുസംബന്ധിച്ച സംശയങ്ങള്‍ക്ക് വ്യക്തത വരുത്തി സര്‍ക്കാര്‍ നിര്‍
ദേശം ഇറങ്ങി.