തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ പുതിയ കോവിഡ് കേസുകളില്ലെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. 61 പേരുടെ ഫലം നെഗറ്റീവ് ആയതായും മുഖ്യമന്ത്രി.
ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് 34 പേര്‍ മാത്രമാണ്
സംസ്ഥാനത്ത് 81 ഹോട്ട് സ്‌പോട്ടുകള്‍; പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല
കോവിഡ് ബാധിച്ച് ലോകത്ത് മരിച്ച മലയാളികള്‍ – 80
നോര്‍ക്ക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു സംസ്ഥാനങ്ങളിലുളള മലയാളികള്‍ 1,64,263