സംരംഭകരെ ആകര്‍ഷിക്കാന്‍ കേരളം

0

വ്യവസായിക വളര്‍ച്ചക്ക് പ്രോത്സാഹനമേകി സംസ്ഥാന സര്‍ക്കാര്‍. അപേക്ഷ നല്‍കി ഒരാഴ്ചക്കകം ലൈസന്‍സ്. ഒരു വര്‍ഷത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാകും. പോരായ്മകള്‍ പരിഹരിക്കാനും സര്‍ക്കാര്‍ കൂടെ നില്‍ക്കും.

തിരുവനന്തപുരത്ത് വിമാനത്താവളം, തുറമുഖം, റെയില്‍വെ,റോഡ് എന്നിവയെ ബന്ധിപ്പിച്ച് ചരക്ക് ഗതാഗത പദ്ധതി രൂപീകരിക്കും. മലബാറിന്റെ വികസനത്തിന് തുറമുഖ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കും.