രാജ്യത്ത് കോവിഡ് രോഗികളും ഹോട്ട് സ്‌പോട്ടുകളും കൂടുതലുണ്ടെങ്കിലും മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനവുമായി ഡല്‍ഹിയും. കോവിഡ് ബാധിതമല്ലാത്ത പ്രദേശങ്ങളില്‍ 400ല്‍ അധികം മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനം.