മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രാനുമതി

0

രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കേന്ദ്രാനുമതി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് അനുമതി നല്‍കിയത്. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ പാടില്ല.

ഒരേസമയം അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കടയില്‍ പാടില്ല, പൊതുസഥലത്ത് മദ്യപാനം പാടില്ല തുടങ്ങിയ നിബന്ധനകള്‍ പാലിക്കണം.