പെട്രോള്‍ വില 15 രൂപ കുറച്ച് പാക്കിസ്താന്‍

0

ആഗോള വിപണിയില്‍ ഇന്ധന വില കൂപ്പുകുത്തിയ സാഹചര്യത്തില്‍ പാക്കിസ്താനില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ തീരുമാനം. പെട്രോള്‍ വിലയില്‍ ലിറ്ററിന് 15 രൂപയുടെ കുറവാണ് പാക്കിസ്താന്‍ വരുത്തിയത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാനുള്ള ഓയില്‍- ഗ്യാസ് വിലനിര്‍ണയ അതോറിറ്റി ശുപാര്‍ശ സര്‍ക്കാര്‍ അംഗികരിക്കുകയായിരുന്നു.