സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി. മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇവര്‍. ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റെയാള്‍ക്ക് സമ്പര്‍ക്കം മൂലവും.
കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കണ്ണൂരില്‍.
ഇന്ന് രോഗമുക്തി നേടിയവര്‍ -14
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പവര്‍ -95
മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് എടുത്ത കേസുകള്‍ -954
കണ്ണൂരില്‍ സ്‌പെഷ്യല്‍ ട്രാക്കിംങ് ഫോഴ്‌സ്
കാസര്‍കോട് ജില്ലാ കലക്ടര്‍, ഐജിമാരായ വിജയ് സാഖറെ, എന്നിവര്‍ നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായി ബന്ധം പുലര്‍ത്തിയ സാഹചര്യത്തിലാണ് നടപടി
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ കേന്ദ്ര അനുമതി ഉണ്ടെങ്കിലും ബസ് മാര്‍ഗം പ്രയാസമാണ്. നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍ വേണം
അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയുണ്ട്. അതിനാലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടി വരുന്നത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാവരുടേയും നന്മയെ കരുതി പൊലീസുമായി സഹകരിക്കണം.
കെഎസ്ഇബി കാഷ് കൗണ്ടറുകള്‍ മെയ് 4 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. കണ്‍സ്യൂമര്‍ നമ്പര്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഉണ്ടാകും
വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടി. രണ്ടുപേര്‍ പിടിയില്‍