ലോക്ക് ഡൗണ്‍ കാലത്ത് പുതിയ.ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി സംസ്ഥാന സര്‍ക്കാര്‍. വയനാട്ടിലാണ് ലോക്ക് ഡൗണിന് ശേഷം ബാറുകള്‍ തുറക്കാന്‍ ലൈസന്‍സ് നല്‍കിയത്. കല്‍പ്പറ്റയില്‍ ഒന്നും സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും ബാറുകള്‍ക്കുമാണ് തുറക്കുക. വയനാട്ടില്‍ നിലവില്‍ ആറ് ബാറുകളാണുള്ളത്. ബീവറേജസ് കോര്‍പ്പറേഷന്റെ 5 വിദേശ മദ്യശാലകളും ഉണ്ട്.