കോവിഡ് പ്രതിരോധത്തിന് ലോകത്തെങ്ങുമുള്ള സാങ്കേതികതയും വൈദഗ്ദ്യവും ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
സ്പ്രിങ്ക്‌ളര്‍ സേവനം സൗജന്യം
വിവര വിശകലനത്തില്‍ മികച്ച സ്ഥാപനമാണ് സ്പ്രിങ്ക്‌ളര്‍
വിവര ചോര്‍ച്ചക്ക് വിദൂര സാധ്യത പോലും ഇല്ല
കോവിഡ് രോഗ വിവര ശേഖരണത്തിനും വിശകലനത്തിനും പറ്റുന്ന സോഫ്‌റ്റ്വെയര്‍ നിര്‍മിക്കാന്‍ സി ഡിറ്റിനോട് നിര്‍ദേശിച്ചു
കരാറില്‍ സാമ്പത്തികമോ അല്ലാത്തതോ ആയ ഒരു അഴിമതിയും ഇല്ല
കരാര്‍ പൂര്‍ണമായും നിയമവിധേയം
സര്‍ക്കാരിന് ഒളിച്ചുകളിയില്ല
എല്ലാറ്റിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിലരുണ്ടാകും. അവരാണ് ഇതിലും പ്രശ്‌നം കാണുന്നത്