Home Kerala സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ്
സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കണ്ണൂര്‍ സ്വദേശിക്കാണ് രോഗം. സമ്പര്‍ക്കം മൂലമാണ് രോഗം ഉണ്ടായത.
ഇന്ന് പേര്‍ കൂടി നെഗറ്റീവ് ആയി
കാസര്‍കോട്-4, കോഴിക്കോട്- 2, കൊല്ലം- 1 എന്നിങ്ങനെയാണ് നെഗറ്റീവ് ആയത്
സംസ്ഥാനത്ത് ആകെ 382 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഒരു ലക്ഷത്തില്‍ താഴെയെത്തി
രോഗ മുക്തി നേടിയവരുടെ എണ്ണം കൂടുതല്‍ കേരളത്തില്‍
സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കും
അക്ഷയ സെന്ററുകള്‍ തുറക്കാമോ എന്നത് പരിശോധിക്കും
സാനിറ്റൈസേഷന്‍ ടണല്‍ ഇപ്പോഴും ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇവ ഉടന്‍ നിര്‍ത്തണം
വിദേശത്തുള്ള പ്രവാസി മലയാളികള്‍ക്ക് മരുന്ന് എത്തിക്കാന്‍ നടപടി
വിദേശ രാജ്യങ്ങളില്‍ കൂടുതല്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങും
ഡല്‍ഹിയില്‍ മലയാളി നഴ്‌സുമാര്‍ക്ക് നേരെയുള്ള അവഗണനക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി കെജ്രിവാളുമായി സംസാരിച്ചു
കുടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും
കൂര്‍ഗിലെ ഇഞ്ചികൃഷി ചെയ്യുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ കര്‍ണാടകത്തെ അറിയിക്കും
സ്വകാര്യ ബസുകളുടെ സ്റ്റേജ് കാരേജ് നികുതി അടക്കാനുള്ള തിയതി ഏപ്രില്‍ 30 വരെ നീട്ടി
ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധിയില്‍ ഗതാഗത വകുപ്പ് പരിശോധിക്കും