കോവിഡ് ബാധ മൂലം ഇന്ത്യയില്‍ മരണം 324 ആയി. ലോകത്ത് ഒരു ലക്ഷത്തി പതിനാറായിരത്തി എഴുന്നൂറ്റി എണ്‍പത്തി ഒന്‍പത് പേര്‍ കോവിഡ് മൂലം മരിച്ചു. രോഗബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. ഇന്ത്യയില്‍ രോഗബാധിതര്‍ 8048 ആയപ്പോള്‍ ലോകത്ത് 18 ലക്ഷത്തി 76 ആയിരത്തി 656 ആയി.