എംപിമാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറക്കും

0

എംപിമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍

വെട്ടിക്കുറക്കാന്‍ ഓര്‍ഡിനന്‍സ്

എംപിമാരുടെ ശമ്പളം ഒരു വര്‍ഷത്തേക്ക് 30 ശതമാനം വെട്ടിക്കുറക്കും

ഈയിനത്തില്‍ ലഭിക്കുന്ന 7500 കോടി രൂപ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക്‌

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍
എന്നിവരുടെ ശമ്പളത്തിന്റെ 30 ശതമാനം സംഭാവന നല്‍കും

എംപി ഫണ്ട് രണ്ട് വര്‍ഷത്തേക്കില്ല

ലോക്ക് ഡൗണ്‍ വിഷയം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തില്ല